പത്തനംതിട്ട: മുന്‍ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി ശബരിമലയില്‍ സ്ത്രീകള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. നിലവിലെ സൗകര്യങ്ങളില്‍ മുമ്പും സ്ത്രീകള്‍ വന്നിട്ടുണ്ടെന്നും തുടര്‍ നടപടികള്‍...
പത്തനംത്തിട്ട: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച വിധിക്കെതിരെ എൻഎസ്എസ് സുപ്രീംകോടതിയിൽ റിവ്യു ഹർജി നൽകി. ശബരിമലയിൽ പ്രായഭേതമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന കോടതിവിധിക്കെതിരെ ആദ്യ പുനപരിശോധന ഹർജിയാണ് എൻഎസ്എസിന്റേയത്. വിധിയില്‍ നിയമപരമായി...
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന്റെ സമവായനീക്കത്തിനു തിരിച്ചടി. സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്നു തന്ത്രി കുടുംബവും പന്തളം കൊട്ടാരവും അറിയിച്ചു. കോടതിവിധി നടപ്പാക്കുന്നതിനെ കുറിച്ചു ചര്‍ച്ചചെയ്യേണ്ടതില്ലെന്ന് പറഞ്ഞ കൊട്ടാരം...
ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേതമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതിവിധിക്കെതിരെ ഇന്ന് പുനപരിശോധനാ ഹര്‍ജികള്‍ നല്‍കും. എന്‍എസ്എസ് ഉള്‍പ്പെടെയുള്ളവരാണ് ഹര്‍ജി നല്‍കുക. ക്ഷേത്രാചാരങ്ങളില്‍ കടന്നുകയറരുതെന്നും പ്രതിഷ്ഠയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാകും ഹര്‍ജി...
പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന് എന്‍എസ്എസ്. സുപ്രീംകോടതി വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന സര്‍ക്കാരിന്റേയും ദേവസ്വംബോര്‍ഡിന്റേയും നിലപാട് നിരാശാജനകമെന്നും വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ മറ്റൊന്നിലുമില്ലാത്ത...
കൊച്ചി: സ്ത്രീപുരുഷ സമത്വം ശബരിമലയുടെ പതിനെട്ടാം പടിയും കയറി നിൽക്കുന്ന സാഹചര്യത്തിൽ, സുപ്രീംകോടതി വിധിയോട് പ്രതികരിച്ച് സിനിമാതാരം സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. സമത്വത്തെ മുൻനിർത്തി ശബരിമലയിൽ സ്ത്രീകളെ...
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന ചരിത്രവിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. സൂപ്രീം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സുരക്ഷിതമായി സ്ത്രീകള്‍ക്ക് മല ചവിട്ടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും...
ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമലയില്‍ അവലോകന യോഗത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ശബരിമലയില്‍ കൂടുതല്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു....