കൊച്ചി ആലുവ മുട്ടത്ത് നാഷണല്‍ ഹൈവേയില്‍ പത്തടിയോളം ആഴത്തിലുള്ള ഗര്‍ത്തം രൂപപ്പെട്ടു. പ്രളയത്തില്‍ മണ്ണൊലിച്ച് മാറിയതാകാം കുഴി രൂപപ്പെടാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. മെട്രോയുടെ തൂണിന് സമീപത്തുള്ള കുഴിയില്‍ വാഹനങ്ങളുടെ ചക്രങ്ങള്‍ അകപ്പെട്ടാല്‍ വലിയ ദുരന്തത്തിനാകും വഴിവെക്കുക. സംഭവത്തെത്തുടര്‍ന്ന് റോഡ് , മെട്രോ ഗതാഗതം താത്ക്കാലികമായി നിര്‍ത്തിവച്ചു.
ആലുവയില്‍ റോഡില്‍ ഗര്‍ത്തം ; റോഡ് , മെട്രോ ഗതാഗതം താത്ക്കാലികമായി നിര്‍ത്തി
By
October 24, 2018 12:21 pm