Kerala

കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ; വേറിട്ടൊരു ഫോട്ടോഷൂട്ട് പ്രതിഷേധം


കൊച്ചി: കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയ്‌ക്കെതിരെ വേറിട്ട പ്രതിഷേധവുമായി ഒരു ഫോട്ടോഷൂട്ട്. പൊട്ടിപ്പൊളിഞ്ഞ റോഡില്‍ അത്തപ്പൂക്കളമിടുന്ന ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഫോട്ടോഗ്രാഫര്‍ അനുലാലാണ് വ്യത്യസ്തമായ ഈ ആശയത്തിന് പിന്നില്‍

 

കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top