അരൂര്‍:കുഴിയായി വെള്ളത്തില്‍ കിടക്കുന്ന റോഡ് ടാറ് ഇടാന്‍ വേണ്ടി ചെളി വെള്ളത്തില്‍ കിടന്ന് പ്രതിഷേധിച്ച് പരിസരവാസി. പഞ്ചായത്തിലെ നിരവധി ആളുകള്‍ നിത്യേന സഞ്ചരിക്കുന്ന തൈക്കൂടം ഫെറി റോഡിന്റെ ശോചനീയാവസ്ഥ കണ്ടിട്ടും കാണാതെ പോകുന്ന അധികൃതരുടെ അനാസ്ഥയ്ക്കെതിരെയാണ് പരിസരവാസിയായ ഷൈലജന്‍ കാട്ടിത്തറ പൊട്ടി തകര്‍ന്ന റോഡിലെ ചെളിവെള്ളത്തില്‍ കിടന്ന് പ്രതിഷേധിച്ചത്.ഉടന്‍ തന്നെ കുത്തിയതോട് പൊലീസ് വന്ന് കാട്ടിത്തറയെ അറസ്റ് ചെയ്ത് നീക്കം ചെയ്തു.
റോഡ് റീ ടാറ് ചെയ്യാനായി ചെളി വെള്ളത്തില്‍ കിടന്ന് പ്രതിഷേധം
By
July 12, 2019 5:02 pm