പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ യാത്രയെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഉമ്മന്‍ചാണ്ടിക്ക് എതിരെയുള്ള ചെന്നിത്തലയുടെ പടയൊരുക്കമായി യാത്ര പരിണമിക്കുമെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. പടയൊരുക്കം എവിടെയാണ്...
മന്ത്രി തോമസ് ചാണ്ടി പ്രതിപക്ഷത്തെ വെല്ലുവിളിച്ചത് കുറ്റവാളിയുടെ ജല്പ്പനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിലെ വെല്ലുവിളി ഏറ്റെടുത്ത് താന്‍ സ്ഥലം സന്ദര്‍ശിച്ചതാണ്. ജയിലില്‍ പോകേണ്ടിവരുമോ എന്ന ഭയം മൂലം...
പിണറായി വിജയന് ആഗ്രഹിക്കുന്ന വിധി കിട്ടുന്നതിനു വേണ്ടിയാണ് തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റക്കേസില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനെ മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഹൈക്കോടതിയില്‍ അഡീഷണല്‍ അഡ്വക്കേറ്റ്...
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചനയ്ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം നവംബര്‍ ഒന്നിന് വൈകിട്ട് 4 ന് കാസര്‍കോട്ടെ ഉപ്പളയില്‍ എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി...
കോടിയേരിയുടെ ജനജാഗ്രതാ യാത്ര രാഷ്ട്രീയ ജീര്‍ണ്ണതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളക്കടത്ത് പ്രതിയുടെ കാറില്‍ സഞ്ചരിച്ച് എന്ത് ജനജാഗ്രതാ യാത്രയാണെന്നും ചെന്നിത്തല പരിഹസിച്ചു. ഇതിലൂടെ സിപിഎമ്മിന്റെ കപടമുഖം വെളിപ്പെട്ടെന്നും...
എന്തു തരം ജനജാഗ്രതാ യാത്രയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യാത്രയ്ക്ക് കോടിയേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ വാഹനം ഉപയോഗിച്ചത് സി.പി.എമ്മിന്റെ...
സിപിഎം നരേന്ദ്ര മോഡിയുമായി ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍എസ്എസിനെതിരായ മതേതര സഖ്യത്തിന്റെ ദൗത്യത്തെ സിപിഎം ദുര്‍ബലപ്പെടുത്തുകയാണ്. സിപിഎമ്മിന് ആരാണ് മുഖ്യശത്രു എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി...
ഹര്‍ത്താലിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ പ്രകോപനങ്ങള്‍ സൃഷ്ടിച്ചുവെന്നും ചെന്നിത്തല ആരോപിച്ചു. ഹര്‍ത്താലിനെ തകര്‍ക്കാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തെത്തി....
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ഭൂരിപക്ഷം കുറഞ്ഞത് തിരിച്ചടിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വേങ്ങരയില്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് മികച്ച ഭൂരിപക്ഷം ലഭിച്ചത് അദ്ദേഹത്തിന്റെ വ്യക്തി ബന്ധങ്ങള്‍ കാരണമാണ്. കെ.എന്‍.എ.ഖാദറിന് കുഞ്ഞാലിക്കുട്ടിക്ക്...
ടിപി ചന്ദ്രശേഖരന് കൊലക്കേസ് അന്വേഷണം ഒത്തുതീര്‍പ്പാക്കിയെന്ന വിടി ബല്‍റാം എംഎല്‍എയുടെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ടിപി കേസ് അന്വേഷണം ഫലപ്രദമായിരുന്നു. ബല്‍റാമിന്റെ ആരോപണത്തെ കുറിച്ച് ബല്‍റാമിനോട് തന്നെ...