സോളാര്‍ കേസ് അന്വേഷിച്ച ജ.ശിവരാജന് കമ്മിഷന് പരിധികള്‍ മറികടന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് പ്രതിപക്ഷത്തിന് ലഭ്യമാക്കേണ്ട ചുമതല മുഖ്യമന്ത്രിക്കാണെന്നും ചെന്നിത്തല പറഞ്ഞു. ഡല്‍ഹി കേരളാ...
സോളാര്‍ റിപ്പോര്‍ട്ടിലുള്ള അന്വേഷണ പ്രഖ്യാപനം രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വേങ്ങര വോട്ടെടുപ്പിന് ഇടയിലുള്ള പ്രഖ്യാപനം രാഷ്ട്രീയ പ്രേരിതമാണെന്നും ചെന്നിത്തല ആരോപിച്ചു.
കേന്ദ്ര സര്‍ക്കാരിനെതിരായ സമരത്തിന് യു.ഡി.എഫുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. യോജിച്ച് സമരം ചെയ്യുന്ന കാര്യത്തെ കുറിച്ച് ആലോചിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക്...
കേരളത്തിലെത്തിയ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ സ്വീകരിച്ച ചടങ്ങില്‍ പ്രോട്ടോക്കോള്‍ ലംഘനമുണ്ടായെന്ന് പരാതി. അമൃതാനന്ദമയീ മഠം നടപ്പാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനായാണ് രാഷ്ട്രപതി എത്തിയത്. ഹെലികോപ്റ്ററില്‍ നിന്ന് ഇറങ്ങിയതിനു ശേഷം...
ഒക്ടോബര്‍ 16ലെ യുഡിഎഫ് ഹര്‍ത്താല്‍ വേങ്ങരയിലെ ജനങ്ങള്‍ വിലയിരുത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഹര്‍ത്താല്‍ വേങ്ങര തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്ത് ജനം വോട്ടു ചെയ്യണം. ഹര്‍ത്താല്‍ പ്രഖ്യാപനം ജനങ്ങളുടെ ബുദ്ധിമുട്ട്...
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്ര വിലാപയാത്രയായെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സന്ദര്‍ശനത്തിന്റെ ഫ്യൂസ് പോയെന്നും...
തങ്ങളുടെ അജണ്ട നടപ്പിലാക്കാന്‍ കഴിയാത്തതിലെ നിരാശമൂലമാണ് ആര്‍എസ്എസ് കേരളത്തിനെതിരെ തിരിയുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഘപരിവാറിനെതിരെയുള്ള നടപടികള്‍ മുഖ്യമന്ത്രി പിണറായി വിജയന് വാക്കുകളില്‍ മാത്രം ഒതുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നെടുമ്പാശേരിയില്‍ എത്തിയ ഫാദര്‍ ടോം ഉഴുന്നാലിനെ സ്വീകരിക്കാന്‍ സര്‍ക്കാരിന്റെ പ്രതിനിധികള്‍ എത്താത്തതിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു മന്ത്രിയെ എങ്കിലും ഫാദര്‍ ടോം ഉഴുന്നാലിനെ സ്വീകരിക്കാന്‍ അയക്കാമായിരുന്നുവെന്ന്...
കെഎം മാണിയെയും കേരളാ കോണ്‍ഗ്രസിനെയും യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് തിരിച്ചുവരുന്നതില്‍ എതിര്‍പ്പില്ല. കെഎം മാണിയെ യുഡിഎഫ് പറഞ്ഞുവിട്ടതല്ല. മാണിയുടെ...
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച് കേന്ദ്രവും സംസ്ഥാനവും ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യ കണ്ട ഏറ്റവും വലിയ പോക്കറ്റടിക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്നും ചെന്നിത്തല...