കൊച്ചി ; പിണറായി സര്‍ക്കാറിന്റെ മൂന്നാം ബജറ്റിനെ നിശിതമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രി തോമസ് ഐസക് ഇന്ന് സഭയില്‍ അവതരിപ്പിച്ച പുതിയ ബജറ്റ് വെറും സാഹിത്യ...
തിരുവനന്തപുരം: കോര്‍പ്പറേറ്റുകളെയും വന്കിടക്കാരെയും പരിധിവിട്ട് സഹായിക്കുന്ന ബജറ്റാണ് കേന്ദ്ര സര്‍ക്കാറിന്റേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോര്‍പ്പറേറ്റ് നികുതി 30ല്‍ നിന്ന് 25 ശതമാനമായി കുറച്ചു. പക്ഷേ, നോട്ട് നിരോധനവും...
തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ മുന്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള ഇടത് മുന്നണി നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ സ്ത്രീത്വത്തോടുള്ള വെല്ലുവിളിയാണ് ഇതെന്ന് ചെന്നിത്തല...
തിരുവനന്തപുരം: എകെജിയെ ശിശുപീഡകനായ കമ്മി നേതാവെന്ന്് പരിഹസിച്ച തൃത്താല എംഎല്‍എ വി.ടി.ബല്‍റാമിന് പോലീസ് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡിജിപിക്കു കത്തുനല്‍കി. സാമൂഹ്യമാധ്യമത്തില്‍ നടത്തിയ പരാമര്‍ശത്തിന്റെ...
ബന്ധുനിയമന വിവാദത്തില്‍ രാജിവച്ചൊഴിഞ്ഞ സി.പി.എമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ ഇ.പി.ജയരാജനില്ലാത്ത നീതി കായല്‍ കൈയേറ്റക്കേസില്‍ തോമസ് ചാണ്ടിക്ക് നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തോമസ് ചാണ്ടിയുടെ രാജി അനിവാര്യമാണ്....
കായല്‍ കൈയേറ്റം നടത്തിയ തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ വഞ്ചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോമസ് ചാണ്ടിക്കെതിരേ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. തോമസ്...
റേഷന്‍ വ്യാപാരികളുടെ സമരം ഉടന്‍ ഒത്തുതീര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഭക്ഷ്യമന്ത്രി പി.തിലോത്തമനോട് ആവശ്യപ്പെട്ടു. ‘പടയൊരുക്കം’ ജാഥയ്ക്കിടെ ഭക്ഷ്യമന്ത്രിയെ ഫോണില്‍ വിളിച്ചാണ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെട്ടത്. റേഷന്‍ വ്യാപാരികളുടേത്...
ബി.ടെക് കോഴ്സിന് ഏര്‍പ്പെടുത്തിയ ഇയര്‍ ഒട്ട് പരിഷ്ക്കാരം സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന് കത്ത് നല്കി. ഇക്കാര്യത്തില്‍...
സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ തടയുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരില്‍ ബസപകടത്തില്‍പ്പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തര സഹായം പ്രഖ്യാപിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
തോക്കും ലാത്തിയുമെടുത്ത് സമരത്തെ നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഹിറ്റ്ലറാണോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗെയില്‍ വാതകപൈപ്പ് ലൈന്‍ വിഷയത്തില്‍ സമരം ചെയ്യുന്നവരെ ചോരയില്‍ മുക്കിക്കൊല്ലാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍...