Breaking News

സംസ്ഥാനത്ത് പരക്കെ മഴ,3 മണിക്കൂറിനുള്ളിൽ ഇടിയോട് കൂടിയ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി മഴ. മിക്ക ജില്ലകളിലും വേനൽ മഴ പെയ്തു.

ഇടിമിന്നലേറ്റ് മൂക്കന്നൂർ അട്ടാറയിൽ വീട്ടമ്മ മരിച്ചു. മൂക്കന്നൂർ സ്വദേശിനി അമ്മിണി(64) ആണ് മരിച്ചത്.

  അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടിയോടു കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മാസം 30 വരെ മഴ ഉണ്ടാകും. ഇടുക്കിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിയോട്‌ കൂടിയ മഴ പെയ്യും.

തീരപ്രദേശങ്ങളിൽ 50 കി.മി വേഗതയിൽ കാറ്റ് വീശാൻ സാധ്യത. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top