Kerala

കാണാതായ മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി

വടകര: വടകരയില്‍ നിന്ന് കടലില്‍ പോയതിന് ശേഷം കാണാതായ രണ്ട് മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി.കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെയാണ് ഇവര്‍ എത്തിയത്.ഇന്നലെ മൂന്ന് പേര്‍ തിരിച്ചെത്തിയിരുന്നു.

അതേസമയം കണ്ണൂരില്‍ നിന്ന് പോയ ഒരു മത്സ്യത്തൊഴിലാളിയെ കാണാനില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top