തിരുവനന്തപുരം:ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 24 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിത കാല സമരത്തിലേക്ക്.തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് പറഞ്ഞ ഗതാഗതമന്ത്രി ആന്റണി രാജു വാക്ക് പാലിച്ചില്ലെന്ന് സ്വകാര്യ ബസുടമകള്‍...
തൃശൂർ:ബസ് യാത്രാനിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്.മിനിമം ചാര്‍ജ് 12 രൂപയാക്കണം എന്നാവശ്യപ്പെട്ടാണ് സമരം. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് ആറു രൂപയാക്കണം. മൂന്നു ദിവസത്തിനുള്ളില്‍ സമരം പ്രഖ്യാപിക്കുമെന്ന് ബസ്...
കൊച്ചി:കോട്ടയം-എറണാകുളം റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. തലയോലപ്പറമ്പിൽ സ്വകാര്യ ബസ് ഡ്രൈവറെ വിദ്യാർഥികൾ മർദ്ദിച്ചു എന്ന് ആരോപിച്ചാണ് പണിമുടക്ക്.
സംസ്ഥാനത്ത് ചൊവ്വാഴ്ചമുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. ബസ് ഉടമകളുടെ സംയുക്ത സമര സമിതിയുടേതാണ് തീരുമാനം. ബസ് ചാർജ് വർധനയിൽ സർക്കാരിന്റേത് അനുകൂല നിലപാടെന്ന് ബസ് ഉടമകൾ വ്യക്തമാക്കി....
തിരുവനന്തപുരം: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ബുധനാഴ്ച മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവയ്ക്കണമെന്ന് ഗതാഗതമന്ത്രി. മിനിമം നിരക്ക് 10 രൂപയാക്കുക, വിദ്യാര്‍ഥികളുടെ മിനിമം നിരക്ക് അഞ്ച്...
കട്ടപ്പന: കണ്ടക്ടറെ വിദ്യാർത്ഥി മർദിച്ചതായി ആരോപിച്ച് കട്ടപ്പനയിൽ സ്വകാര്യ ബസുകൾ പണിമുടക്കി. ഇന്ന് ഉച്ചയ്ക്ക് ഒന്നിനു തുടങ്ങിയ പണിമുടക്ക് വൈകിട്ട് ആറ് വരെ തുടരും. ഇന്നലെ അൽഫോൺസാ ബസിലെ കണ്ടക്ടറെ...
തിരുവനന്തപുരം:കല്ലട സംഭവത്തെ തുടര്‍ന്ന് ബസുകളിലെ നിയമലംഘനം കണ്ടെത്താനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന് നൈറ്റ് റൈഡേഴ്സിനെതിരെ സര്‍വീസ് മുടക്കി സമരത്തിലാണ് സംസ്ഥാനത്തെ അന്തര്‍സംസ്ഥാന സ്വകാര്യ ബസുടമകള്‍. എന്നാല്‍ ഈ സമരം...
നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. വാഹന നികുതിയില്‍ ഇളവ് വരുത്തിയില്ലെങ്കില്‍ ബസ് ചാര്‍ജ് വര്‍ധന അംഗീകരിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു. മിനിമം ചാര്‍ജ് എട്ട്...
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസമായി നടന്നുവന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായി ബസ്സുടമകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. മിനിമം ചാര്‍ജ് എട്ട് രൂപയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍...
കൊച്ചി ; സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് തുടരുന്നു. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസുടമകളുടെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് സമരം. സ്വകാര്യ ബസുകളുടെ പണിമുടക്ക് കണക്കിലെടുത്ത് കെസ്ആര്‍ടിസി കൂടുതല്‍...