Breaking News

കോട്ടയം-എറണാകുളം റൂട്ടിൽ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്

കൊച്ചി:കോട്ടയം-എറണാകുളം റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. തലയോലപ്പറമ്പിൽ സ്വകാര്യ ബസ് ഡ്രൈവറെ വിദ്യാർഥികൾ മർദ്ദിച്ചു എന്ന് ആരോപിച്ചാണ് പണിമുടക്ക്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top