മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്ശന് ഒരുക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തെ കുറിച്ചുള്ള പൃഥ്വിരാജിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. റിലീസിന് മുമ്പ് എത്ര രൂപയാണ് മരക്കാര്‍...
ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ സെറ്റില്‍ പൃഥ്വിരാജ് എങ്ങനെയായിരുന്നുവെന്ന് കാണിച്ചു തരുന്ന ട്രോള്‍ വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ലൂസിഫറിന്റെ ചിത്രീകരണം ഇത്രയും എളുപ്പമായിരുന്നോ എന്ന് ചോദിച്ചുകൊണ്ട് ആരാധകര്‍ ഈ വിഡിയോ,...
ലൂസിഫറിലെ ഐറ്റം ഡാന്‍സുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് സംവിധായകനും നടനുമായ പൃഥ്വിരാജ്. ഡാന്‍സ് ബാറില്‍ ഓട്ടന്‍ തുള്ളലാണോ കാണിക്കേണ്ടതെന്നയിരുന്നു ചോദ്യം. ‘ടൈംസ് ഓഫ് ഇന്ത്യ’ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു പൃഥ്വിയുടെ പ്രതികരണം....
കാത്തിരിപ്പിന് വിരാമമിട്ട് മോഹന്‍ലാലിന്റെ ലൂസിഫര്‍ തിയേറ്ററുകളില്‍. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമെന്ന നിലയില്‍ വലിയ പ്രതീക്ഷകളോടെയാണ് ലൂസിഫറിന്റെ വരവിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. കേരളത്തില്‍ മാത്രം 400 തിയേറ്ററുകളിലാണ് ചിത്രം റിലീസ്...
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ അവസാന ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് പൃഥ്വിരാജ്. ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കുന്നുവെന്നതാണ് ക്യാരക്ടര്‍ പോസ്റ്ററില്‍...
കൊച്ചി: പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം ആടുജീവിതത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ജോര്‍ദ്ദാനില്‍ പുരോഗമിക്കുന്നു. ചിത്രത്തിലെ നജീബായുള്ള പൃഥ്വിരാജിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നജീബിന് വേണ്ടി വമ്പന്‍...
ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ടീസര്‍ പുറത്തിറങ്ങി. നടന് മമ്മൂട്ടി ആണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തിറക്കിയത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ മോഹന്‍ലാല്‍...
പൃഥ്വിരാജ് നായകനായെത്തുന്ന പുത്തന്‍ ചിത്രം ഡ്രൈവിംഗ് ലൈസന്‍സില്‍ അഭിനയിക്കാന്‍ അവസരം. അഭിനേതാക്കളെ തേടി പൃഥ്വിരാജ് തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറന്മൂടും ഒരു...
മലയാളി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ‘കൂടെ’ നാളെ തിയേറ്ററുകളിലെത്തും. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഞ്ജലി മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, പാര്‍വ്വതി, നസ്രിയ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നു....
പൃഥ്വിരാജിനെ നായകനാക്കി നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം രണത്തിന്റെ ടൈറ്റില്‍ ട്രാക്ക് ഗാനം പുറത്തിറങ്ങി. അജയ് ശ്രാവണ്‍, ജേക്ക്സ് ബിജോയ്, നേഹ.എസ്.നായര്‍ തുടങ്ങിയവരാലപിച്ച ‘ഇനിയെന്ന് കാണും ഞാന്‍’ എന്ന...