Entertainment

തന്റെ സംവിധാനത്തിന്റെ ട്രോള്‍ വിഡിയോ പങ്കുവച്ച് പൃഥ്വിരാജ്‌

ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ സെറ്റില്‍ പൃഥ്വിരാജ് എങ്ങനെയായിരുന്നുവെന്ന് കാണിച്ചു തരുന്ന ട്രോള്‍ വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ലൂസിഫറിന്റെ ചിത്രീകരണം ഇത്രയും എളുപ്പമായിരുന്നോ എന്ന് ചോദിച്ചുകൊണ്ട് ആരാധകര്‍ ഈ വിഡിയോ, ട്വിറ്ററില്‍ പൃഥ്വിയുടെ അക്കൗണ്ടുമായി ടാഗ് ചെയ്തിരുന്നു.

ഇത്രത്തോളം എളുപ്പമായിരുന്നില്ല സംവിധാനമെന്ന് വീഡിയോ കണ്ടതിനു ശേഷം താരം ചിരിയോടെ മറുപടി നല്‍കി. എന്നാല്‍ വീഡിയോയില്‍ കാണുന്നതുപോലെ രസകരമായിരുന്നു അന്തരീക്ഷമെന്നും പൃഥ്വി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top