മെഹുല്‍ ചോക്സിയെ തടഞ്ഞുവയ്ക്കണമെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷ്ണര്‍ കരീബിയന്‍ രാജ്യമായ ആന്റ്വിഗ ആന്റ് ബാര്‍ബുഡയോട് ആവശ്യപ്പെട്ടു. വിവാവദമായ പിഎന്‍ബി തട്ടിപ്പിനെ തുടര്‍ന്ന് കരീബിയന്‍ രാജ്യമായ ആന്റ്വിഗ ആന്റ് ബാര്‍ബുഡയിലാണ് മെഹുല്‍ ചോക്സി...
നീരവ് മോദി നടത്തിയ ബാങ്ക് വായ്പാ തട്ടിപ്പില്‍ പ്രതി ചേര്‍ക്കപ്പെട്ട അലഹാബാദ് ബാങ്ക് മേധാവിയും പാലക്കാട് സ്വദേശിയുമായ ഉഷ അനന്തസുബ്രഹ്മണ്യനെ ബാങ്ക് മേധാവി സ്ഥാനത്ത് നിന്നും നീക്കം ചെയ്യും. 2015...
മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുഖ്യ പ്രതികളായ നീരവ് മോദിക്കും മെഹുല്‍ ചോക്സിക്കും എതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. മുംബൈ സിബിഐ കോടതിയാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്....
സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്(സിഫിയോ) ഐസിഐസിഐ ചീഫ് ചന്ദ കൊച്ചാറിനേയും ആക്സിസ് ബാങ്ക് എംഡി ശിഖ ശര്‍മ്മയേയും അന്വേഷണത്തിനായി വിളിച്ചുവരുത്തി. കഴിഞ്ഞ തിങ്കളാഴ്ചയാണ് 12700 കോടി രൂപയുടെ പിഎന്‍ബി ബാങ്ക്...
പണം മാത്രമല്ല സ്വര്‍ണ്ണനാണയവും വജ്രാഭരണവുമെല്ലാം നീരവ് മോദി പഞ്ചാബ് നാഷ്ണല്‍ ബാങ്കിന്റെ തലപ്പത്തുളള ചില ഉദ്യോഗസ്ഥര്‍ക്ക് വാരിക്കോരി നല്‍കിയെന്നാണ് ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ട്. ഇതിനോടകം പതിനാല് പേരെയാണ് പഞ്ചാബ് നാഷ്ണല്‍ ബാങ്ക്...
മുംബൈ വിലസൂചിക 99 പോയിന്റിടിഞ്ഞ് 34,346ല്‍ വ്യാപാരമവസാനിപ്പിച്ചു. നാഷണല്‍ സ്റ്റോക് മാര്‍ക്കറ്റ് ഇന്‍ഡക്സ് 28 പോയിന്റ് നഷ്ടത്തില്‍ 10,554ലാണ് ക്ലോസ് ചെയ്തത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഓഹരി 12 ശതമാനം...
ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിലെ 11,400 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കണക്കിലെടുത്ത് ആഗോള റേറ്റിങ് ഏജന്‍സിയായ ഫിച്ച് ‘ബിബി’ റേറ്റിങ് നല്കി. ബാങ്കിന്റെ...