ലൈംഗികാരോപണ വിധേയനായ പി.കെ.ശശിയെ വെള്ളപൂശിയും പരാതി നല്കിയ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തിയും സി.പി.എം അന്വേഷണകമ്മീഷന് റിപ്പോര്‍ട്ട്. മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസില്‍ വച്ച് ശശി മോശമായി പെരുമാറിയിട്ടില്ലെന്നും അപമര്യാദയായി പെരുമാറിയതിന് ദൃക്സാക്ഷികളില്ലെന്നുമാണ് കേന്ദ്രകമ്മിറ്റി...
ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിയെ പാര്‍ട്ടി ആറ് മാസത്തേക്ക് സ്പെന്‍ഡ് ചെയ്തു. പികെ ശശിക്കെതിരായ ലൈംഗീക പീഡന പരാതിയിലാണ് പാര്‍ട്ടി നടപടി. ഇന്നു ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്....
തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ.ശശി ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതാണ് നടപടി എടുക്കാവുന്ന കാരണമെന്നും അന്വേഷണകമ്മിഷന് റിപ്പോര്‍ട്ട്. ശശിക്കെതിരായ പീഡനപരാതിയെ ചൊല്ലി കമ്മിഷനില്‍ തര്‍ക്കമുണ്ടായി. പരാതി വിഭാഗീയതയുടെ ഭാഗമാണെന്നു...
തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരെ ഇന്ന് ചേരുന്ന സിപിഎം സംസ്ഥാനകമ്മിറ്റി നടപടി എടുത്തേക്കുമെന്ന് സൂചന. ശശിക്കെതിരായ നടപടി തരംതാഴ്ത്തലില്‍ ഒതുങ്ങാനാണ് സാധ്യത. അതേസമയം, പരാതി പുറത്ത് വന്നതിലെ ഗൂഢാലോചന ആരോപിച്ച്...
പാലക്കാട്: എതിര്‍പ്പുകള്‍ അവഗണിച്ചു, സിപിഎം സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന ജനമുന്നേറ്റ ജാഥ പികെ ശശി എംഎല്‍എ തന്നെ നയിക്കും. ഡിവൈഎഫ്ഐ വനിതാനേതാവ് പാര്‍ട്ടിക്ക് നല്കിയ പീഡനപരാതിയില്‍ പാര്‍ട്ടിയുടെ അന്വേഷണം നേരിടുന്ന പികെ...
തിരുവനന്തപുരം: പി.കെ. ശശിക്കെതിരായ പരാതിയില്‍ തീരുമാനമെടുക്കാന്‍ ഈ മാസം 23 ന് സിപിഎം സംസ്ഥാന കമ്മറ്റി വിളിച്ചു. പരാതിയില്‍ നിയമസഭാ സമ്മേളനത്തിന് മുന്‍പ് തീരുമാനമെടുക്കാനാണ് സിപിഎമ്മിന്റെ നീക്കം. ഡിവൈഎഫ്ഐ പാലക്കാട്...
തിരുവനന്തപുരം: ലൈംഗിക പീഡന വിവാദത്തില്‍ കുടുങ്ങിയ ഷൊര്‍ണൂര്‍ എം.എല്‍.എയും സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ പി.കെ. ശശിക്കെതിരായ പാര്‍ട്ടിതല അച്ചടക്ക നടപടി വൈകുമെന്ന് സൂചന. എം.എല്‍.എയ്ക്കെതിരായ പീഡന പരാതി...
തിരുവനന്തപുരം: ലൈംഗിക പീഡന വിവാദത്തില്‍ കുടുങ്ങിയ ഷൊര്‍ണൂര്‍ എം.എല്‍.എയും സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ പി.കെ. ശശിക്കെതിരായ പാര്‍ട്ടിതല അച്ചടക്ക നടപടിയില്‍ ഇന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം...
ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരായ പീഡന പരാതിയില്‍ ഡിവൈഎഫ്ഐ നേതൃത്വം പ്രതിരോധത്തില്‍. വനിത നേതാവിന്റെ പരാതി കിട്ടിയിട്ടില്ലെന്ന് പറഞ്ഞ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി തന്നെ, സമവായ ചര്‍ച്ചയ്ക്ക് ശ്രമിച്ചുവെന്നാണ്...