പാലക്കാട്; ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. രണ്ടു പേർക്ക് പരിക്ക്. പാലക്കാട് വണ്ടിത്താവളം-തത്തമംഗലം റോഡിലെ ചുള്ളിപെരുക്കമേട്ടിൽ ശനിയാഴ്ച രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. പട്ടഞ്ചേരി ചേരിങ്കൽ വീട്ടിൽ...
പാലക്കാട്: പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ലോക്ഡൗൺ ഏർപ്പെടുത്തി. മന്ത്രി എ.കെ. ബാലനാണ് ലോക് ഡൗൺപ്രഖ്യായാപിച്ചത്. മറ്റ് സ്ഥലങ്ങളെ കുറിച്ച് പിന്നീട് പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും....
പാലക്കാട്: മാവോയിസ്റ്റ് നേതാവ് ശ്രീമതി ക്യൂബ്രാഞ്ച് പിടിയില്‍. അട്ടപ്പാടിയിലെ ആനക്കട്ടിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. മഞ്ചിക്കണ്ടിയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ശ്രീമതി ഉണ്ടായിന്നുവെന്നാണ് സൂചന. കേരളത്തിൽ ഏറ്റവും...
പാലക്കാട് ചെര്‍പ്പുളശേരിയില്‍ വീട് കുത്തിത്തുറന്ന് 30 പവന് സ്വര്‍ണം കവര്‍ന്നു. ചന്ദ്രശേഖരപണിക്കരും കുടുംബവും വീട്ടില്‍ ഇല്ലാതിരുന്നപ്പോഴാണ് മോഷണം.
തിരുവനന്തപുരം: നവംബര്‍ അഞ്ചിന് പാലക്കാട് ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കും. യു.ഡി.എഫ് യോഗത്തിനുശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കണ്‍വീനര്‍ ബെന്നി ബെഹനാന് എന്നിവര്‍ മാധ്യമങ്ങളെ അറിയിച്ചതാണിത്. വാളയാര്‍ കേസില്‍...
പാലക്കാട്: ചിറ്റൂരില്‍ കഞ്ചാവ് കടത്തിയവരെ പിടികൂടുന്നതിനിടെ എക്സൈസ് വകുപ്പിന്റെ ജീപ്പ് മറിഞ്ഞ് 4 പേര്‍ക്ക് പരിക്ക്. കഞ്ചാവ് കടത്തിയവരെ പിന്തുടര്ന്ന് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ യായിരുന്നു അപകടം. 4 കിലോ കഞ്ചാവുമായി...
പാലക്കാട്: കെ എസ് എഫ് ഇ സുവര്‍ണ ജൂബിലി ചിട്ടി 2019 ന്റെ വിളംബര ഘോഷയാത്ര ഇന്ന് നടക്കും. വൈകുന്നേരം 4 മണിക്ക് പാലക്കാട് കെഎസ്എഫ്ഇ റീജിയണല്‍ ഓഫീസ് പരിസരത്ത്...
സാധാരണക്കാരന്റെ പ്രിയഭക്ഷണമായ മത്തി ഇനി കിട്ടാക്കനിയാകും. മത്തിയുടെ വില പാലക്കാട് കിലോയ്ക്ക് 300 രൂപയായി. ഇതോടെ ഇരുചക്രവാഹനങ്ങളില്‍ മത്തി വില്പനയ്ക്കെത്തിയില്ല. കഴിഞ്ഞ മാസം വരെ 160 രൂപയായിരുന്നു കിലോയ്ക്ക് വില....
ശമനമില്ലാതെ തുടരുന്ന കനത്ത മഴയില്‍ ഒറ്റപ്പെട്ട് വയനാട്, പാലക്കാട് ജില്ലകള്‍. വയനാട് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിനടിയാലായിരിക്കുകയാണ്. ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ 265 സെന്റീമീറ്ററായി ഉയര്‍ത്തി. പരിസരവാസികള്‍ക്ക്...
പാലക്കാട് മുനിസിപ്പല്‍ ബസ്സ്റ്റാന്റിന് സമീപത്ത് മൂന്ന് നില കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടമുണ്ടായത്. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുളള കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നു വീണത്. പൊലീസും അഗ്നിരക്ഷാ സേനയും...