Kerala

കെ എസ് എഫ് ഇ സുവര്‍ണ ജൂബിലി ചിട്ടിയുടെ വിളംബര ഘോഷയാത്ര ഇന്ന് വൈകിട്ട് 4 ന്

പാലക്കാട്:  കെ എസ് എഫ് ഇ സുവര്‍ണ ജൂബിലി ചിട്ടി 2019 ന്റെ വിളംബര ഘോഷയാത്ര ഇന്ന് നടക്കും.  വൈകുന്നേരം 4 മണിക്ക് പാലക്കാട് കെഎസ്എഫ്ഇ റീജിയണല്‍ ഓഫീസ് പരിസരത്ത് നടക്കുന്ന വിളംബര ഘോഷയാത്ര പാലക്കാട് ഡിവൈഎസ്പി സാജു കെ എബ്രഹാം ഫ്‌ളാഗ് ഓഫ് ചെയ്യും. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top