Latest News

കഞ്ചാവ് കടത്തിയവരെ പിടികൂടുന്നതിനിടെ എക്‌സൈസിന്റെ ജീപ്പ് മറിഞ്ഞ് 4 പേര്‍ക്ക് പരിക്ക്

പാലക്കാട്: ചിറ്റൂരില്‍ കഞ്ചാവ് കടത്തിയവരെ പിടികൂടുന്നതിനിടെ എക്‌സൈസ് വകുപ്പിന്റെ ജീപ്പ് മറിഞ്ഞ് 4 പേര്‍ക്ക് പരിക്ക്. കഞ്ചാവ് കടത്തിയവരെ പിന്തുടര്‍ന്ന് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ യായിരുന്നു അപകടം. 4 കിലോ കഞ്ചാവുമായി 2 പേരെ എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top