Kerala

ശ്രീമതി ക്യൂബ്രാഞ്ച് പിടിയില്‍

പാലക്കാട്: മാവോയിസ്റ്റ് നേതാവ് ശ്രീമതി ക്യൂബ്രാഞ്ച് പിടിയില്‍. അട്ടപ്പാടിയിലെ ആനക്കട്ടിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. മഞ്ചിക്കണ്ടിയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ശ്രീമതി ഉണ്ടായിന്നുവെന്നാണ് സൂചന. 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KnNI8qufSMHHFPaEISyypJ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top