മഴ ശക്തമായ സാഹചര്യത്തില്‍ മലമ്പുഴ ഡാമിന്റെ നാല് സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ പരമാവധി സംഭരണശേഷിയായ 115.06 മീറ്ററിനോടടുത്ത സാഹചര്യത്തിലാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ചൊവ്വാഴ്ചയിലെ കണക്ക് പ്രകാരം 114.78 മീറ്റര്‍...
പാലക്കാട്: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ പാളം തെറ്റി. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്കുട്രെയിന്റെ പിറകിലെ നാല് ബോഗികളാണ് പാളം തെറ്റിയത്.അഞ്ചാമത്തെ പ്ലാറ്റ്ഫോമിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം തുടങ്ങി.
പാലക്കാട്: കേരളത്തിന്റെ നെല്ലറയ്ക്ക് പൊന്നറ സമ്മാനിച്ച് ജോയ് ആലുക്കാസ്. ജോയ് ആലുക്കാസിന്റെ പുതിയ ഷോറൂം പാലക്കാട് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. സ്വര്‍ണം, ഡയമണ്ട്, പോള്‍കി, പ്രഷ്യസ് ആന്റ് സെമി പ്രഷ്യസ് സ്റ്റോണുകള്‍...
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ തല്ലിക്കൊന്ന കേസിലെ 11 പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. മണ്ണാര്‍കാട് പ്രത്യേക കോടതി ആണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്. ഏഴ് ദിവസത്തേക്കാണ് പ്രതികളെ...
അട്ടപ്പാടി: ആദിവാസികളുടെ ക്ഷേമം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആദിവാസി ക്ഷേമത്തിനായി വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച...