ശബരിമലയില്‍ നാമജപം നടത്തിയവര്‍ക്കെതിരെ വീണ്ടും കേസെടുത്തതിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള. സന്നിധാനത്ത് ശരണംവിളി മാത്രമാണ് നടക്കുന്നത്. അതിന് പ്രതിഷേധത്തിന്റെ സ്വരമല്ല. ശരണം വിളി ഭക്തന്റെ അവകാശമാണ്-...
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. ശശികലയുടെ അറസ്റ്റ് അംഗീകരിക്കാനാകില്ല. ശശികലയ്ക്ക് ഭരണഘടനാപരമായ അവകാശം...
ചിത്തിര ആട്ട വിളക്ക് പൂജാ സമയത്ത് ശബരിമല നടയടയ്ക്കുന്നതുമായി ബന്ധപ്പെട്ടു നിയമോപദേശം തേടി തന്നെ ഫോണില്‍ വിളിച്ചു സമസാരിച്ചു എന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. തന്ത്രിയാണോ...
തിരുവനന്തപുരം: മതസമുദായിക ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയ്ക്കെതിരെ അഭിഭാഷകന്റെ പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് അഭിഭാഷകനായ പ്രമോദ് പുഴങ്കരയാണ് പരാതി നല്‍കിയത്....
തിരുവനന്തപുരം: ശബരിമലയില്‍ ബിജെപിയെ വെട്ടിലാക്കി അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയുടെ ശബ്ദരേഖ പുറത്ത്. തുലാമാസ പൂജയ്ക്കിടെ മലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്ന അവസരമെത്തിയപ്പോള്‍ നട അടയ്ക്കാനുള്ള നീക്കം തന്ത്രി താനുമായി ആലോചിച്ചാണ് സ്വീകരിച്ചതെന്ന് വെളിപ്പെടുത്തുന്ന...
സിപിഎം നേതാവും സിഐടിയു മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എംഎം ലോറന്‍സിന്റെ കൊച്ചുമകന് മിലന് ലോറന്‍സ് ഇമ്മാനുവല്‍ ബിജെപിയുടെ പ്രതിഷേധ പരിപാടിയില്‍. പോലീസ് അതിക്രമത്തിനെതിരെ സംഘടിപ്പിച്ച സമരത്തില്‍ പ്രതിഷേധത്തിന്റെ ഭാഗമായാണ്...
മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. പരാജിതന്റെ പരിവേദനമാണ് മുഖ്യമന്ത്രിയുടെ വാക്കില്‍ കൂടി കേരളം കേട്ടതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമലയില്‍ മുഖ്യമന്ത്രിക്ക് വിജയിക്കാന്‍ സാധിക്കില്ലെന്നും...
കോഴിക്കോട്: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സമവായശ്രമം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിളള. കേന്ദ്ര ഇടപെടലിനു നിയമസഭ ആവശ്യപ്പെടണമെന്നും നിയമസഭാ പ്രമേയം പാസാക്കിയാല്‍ വേണ്ടതു ചെയ്യാന്‍...
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ വിശ്വാസി സമൂഹം ആരംഭിച്ച ധര്‍മ്മ സമരത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള. ബി.ജെ.പി സംസ്ഥാന നേതാക്കള്‍ ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ നാളെ...
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയെ സംഘര്‍ഷഭൂമിയാക്കാനുള്ള സി.പി.എം തന്ത്രം നടക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള. സര്‍ക്കാര്‍ ആരെയും പ്രകോപിതരാക്കരുതെന്നും സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ എത്താതിരിക്കാന്‍ ദേവസ്വം ബോര്‍ഡ്...