Home app
ടിപി കേസില്‍ ഒത്തുതീര്‍പ്പ് നടന്നുവെന്ന പ്രസ്താവന ഗൗരവമുള്ളതെന്ന് പിഎസ് ശ്രീധരന് പിള്ള
ടി.പി.ചന്ദ്രശേഖരന് വധക്കേസ് ഇടത്-വലത് മുന്നണികള്‍ ചേര്‍ന്ന് ഒത്തുതീര്‍പ്പാക്കിയെന്ന വി.ടി.ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്ന് ബിജെപി നേതാവ് പി.എസ്.ശ്രീധരന്‍പിള്ള. ഇതേക്കുറിച്ച് കേസെടുത്ത് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണം. ഇക്കാര്യത്തിന്റെ വിശദാംശങ്ങള്‍ ബല്‍റാം വെളിപ്പെടുത്തണമെന്നും...