കാസര്‍ഗോഡ്: കാസര്‍ഗോഡ് ദേശീയ പാതയില്‍ വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. എസ്ബിഐ ബാങ്ക് ജീവനക്കാരനായ മധൂര്‍ കുഡ്ലു സ്വദേശി ഗിരീഷ് കുമാറാണ് മരിച്ചത്.
കോഴിക്കോട്: മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ബസിന്റെ അടിയിലേക്ക് തെറിച്ചുവീണ് വീട്ടമ്മ മരിച്ചു. കോഴിക്കോട് കരുവിശ്ശേരി സ്വദേശി ജയശ്രീ (48) ആണ് മരിച്ചത്. കോഴിക്കോട് സ്റ്റേഡിയം ജങ്ഷന് സമീപം രാജാജി റോഡിലായിരുന്നു...
പാലക്കാട്: അട്ടപ്പാടിയില്‍ വീടിനു മുകളിലേക്കു മരം വീണ് ഒരാള്‍ മരിച്ചു. ചൂണ്ടക്കുളം ഊരിലെ കാര (50) ആണു മരിച്ചത്.
കഞ്ഞിക്കുഴി: ഇടുക്കിയില്‍ എച്ച്1 എന്‍1 ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കഞ്ഞിക്കുഴി സ്വദേശി രഞ്ജിത്താണ് മരിച്ചത്. സംസ്ഥാനത്ത് എച്ച്1 എന്‍1 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പ്...
തൃശൂര്‍: കിടങ്ങൂരില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. സുബി (30) ആണ് ഷോക്കേറ്റ് മരിച്ചത്.
കൊല്ലം: ഓട്ടോറിക്ഷയിടിച്ച് അധ്യാപകന് മരിച്ചു. കൊട്ടിയം ഡോണ്‍ ബോസ്കോ കോളേജ് അധ്യാപകന് തോമസ് അഗസ്റ്റ്യന്‍ (68) കിഴക്കേ നെല്ലിക്കുന്നേലാണ് മരിച്ചത്. റോഡിലൂടെ നടന്ന് പോകുമ്പോള്‍ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.
വയനാട്: മാനന്തവാടി പീച്ചങ്കോട്ട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ദ്വാരക ഐടിസി വിദ്യാര്‍ഥിയായ പുല്‍പ്പള്ളി അലോയ്.ടി.ജോസ് (21) ആണ് മരിച്ചത്. പരിക്കേറ്റ അനൂപെന്ന യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മഹാരാഷ്ട്ര: മഹാരാഷ്ട്ര നാസിക്കില്‍ മലയാളി യുവാവ് മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചു. മാവേലിക്കര അറുനൂറ്റിമംഗലം സ്വദേശി സാജു സാമുവലാണ് മരിച്ചത്. സ്വകാര്യ ബാങ്കിന്റെ ഓഡിറ്റിംഗിനെത്തിയതായിരുന്നു സാജു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില...
മുംബൈ: ടിക് ടോക് വീഡിയോ ഷൂട്ടിംഗിനിടെ അബദ്ധത്തില്‍ വെടിപൊട്ടി 17 വയസുകാരന് മരിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ സ്വദേശി പ്രതീക് വഡേക്കറാണ് മരിച്ചത്. ഷൂട്ടിംഗിനിടെ ബന്ധുവിന്റെ കൈയിലിരുന്ന തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു....
അങ്കമാലി: ദേശീയപാതയില്‍ അങ്കമാലിയ്ക്കു സമീപം സ്വകാര്യ ബസിടിച്ച് വഴിയാത്രക്കാരി മരിച്ചു. കൊരട്ടി കോനൂര്‍ പൂമുള്ളി വീട്ടില്‍ ലീല ( 55)യാണ് മരിച്ചത്.