Latest News

ദേശീയപാതയില്‍ സ്വകാര്യ ബസിടിച്ച് വഴിയാത്രക്കാരി മരിച്ചു

അങ്കമാലി: ദേശീയപാതയില്‍ അങ്കമാലിയ്ക്കു സമീപം സ്വകാര്യ ബസിടിച്ച് വഴിയാത്രക്കാരി മരിച്ചു. കൊരട്ടി കോനൂര്‍ പൂമുള്ളി വീട്ടില്‍ ലീല ( 55)യാണ് മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top