Latest News

ഓട്ടോറിക്ഷയിടിച്ച് അധ്യാപകന്‍ മരിച്ചു

കൊല്ലം: ഓട്ടോറിക്ഷയിടിച്ച് അധ്യാപകന്‍ മരിച്ചു. കൊട്ടിയം ഡോണ്‍ ബോസ്‌കോ കോളേജ് അധ്യാപകന്‍ തോമസ് അഗസ്റ്റ്യന്‍ (68) കിഴക്കേ നെല്ലിക്കുന്നേലാണ് മരിച്ചത്. റോഡിലൂടെ നടന്ന് പോകുമ്പോള്‍ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top