Latest News

മലയാളി യുവാവ് മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചു

മഹാരാഷ്ട്ര: മഹാരാഷ്ട്ര നാസിക്കില്‍ മലയാളി യുവാവ് മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചു. മാവേലിക്കര അറുനൂറ്റിമംഗലം സ്വദേശി സാജു സാമുവലാണ് മരിച്ചത്. സ്വകാര്യ ബാങ്കിന്റെ ഓഡിറ്റിംഗിനെത്തിയതായിരുന്നു സാജു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല. ഓഡിറ്റിംഗ് നടക്കുന്നതിനിടെയായിരുന്നു മോഷണ ശ്രമം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top