Kasaragod

വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാസര്‍ഗോഡ്: കാസര്‍ഗോഡ് ദേശീയ പാതയില്‍ വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. എസ്ബിഐ ബാങ്ക് ജീവനക്കാരനായ മധൂര്‍ കുഡ്ലു സ്വദേശി ഗിരീഷ് കുമാറാണ് മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top