ന്യൂഡല്‍ഹി: ഇലക്ട്രിക്ക് സ്കൂട്ടര്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു.സംഭവത്തില്‍ 60കാരന് മരണമടഞ്ഞു. ന്യൂഡല്‍ഹിയിലെ ഗുരുഗ്രാം സെക്ടര്‍ 44ലെ കന്‍ഹായി ഗ്രാമത്തില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. 70 ശതമാനത്തിലേറെ...
മലപ്പുറം എടപ്പാള്‍ തുയ്യത്ത് ബൈക്ക് തൂണിലിടിച്ച് യുവാവ് മരിച്ചു. അയിലക്കാട് തണ്ടേംപറമ്പില് വൈശാഖ് (22) ആണ് മരിച്ചത്. സുഹൃത്ത് വിഷ്ണുവിന് പരിക്കേറ്റു. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ...
തിരുവനന്തപുരം നഗരൂരിലെ പാറക്കുളത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പാറമുക്ക് പ്രണവത്തില്‍ അജിന്(24) ആണ് മരിച്ചത്.
കൊല്ലം കൊട്ടാരക്കരയില്‍ മര്‍ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലോട്ടറി വില്പ്പനക്കാരന് മരിച്ചു. കോട്ടാത്തല സ്വദേശി തങ്കപ്പന്പ്പിള്ള (71) ആണ് മരിച്ചത്. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ...
താമരശേരി തലയാട് കാക്കണഞ്ചേരി ആദിവാസി കോളനിയില്‍ പതിനഞ്ചു വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. രോണുവിനയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.
വിഴിഞ്ഞം: ബൈക്ക് റോഡിലെ കുഴിയില്‍ വീണതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്ന് തെറിച്ച് വീണ് മധ്യവയസ്കന് മരിച്ചു.ഇന്നലെ രാത്രി പതിനൊന്നരയോടെ കോവളം ബൈപാസില്‍ പാലത്തിന് സമീപമായിരുന്നു അപകടം. പുന്നക്കുളംകുഴിയന്വിള ചാനല്‍ക്കരവീട്ടില്‍ ഉദയകുമാര്‍...
പാലക്കാട് മേപ്പറമ്പിന് സമീപം രണ്ടാം മൈലിന് നിയന്ത്രണം വിട്ട കാറിടിച്ച് റോഡരികില്‍ നിന്ന സ്ത്രീ മരിച്ചു. രണ്ടാം മൈല്‍ സ്വദേശി സീനത്ത് ആണ് മരിച്ചത്. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്നാണ്...
വാഷിംഗ്ടണ്‍: അമേരിക്കയിലെ അലാസ്ക വിമാനത്താവളത്തില്‍ വിമാനം നിയന്ത്രണം വിട്ട് റണ്‍വേയിലൂടെ പാഞ്ഞ് വന്‍ അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. വാഷിംഗ്ടണ്‍ സ്വദേശിയായ ഡേവിഡ് അല്ലന് (38) ആണ് മരിച്ചത്. 42...
കുറുവ: കണ്ണൂര്‍ കുറുവയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ 8 വയസുകാരന് ജീപ്പിടിച്ച് മരിച്ചു. സഹീറിന്റെ മകന് അയാന് ആണ് മരിച്ചത്.
കൊച്ചി: എറണാകുളം കാരിക്കോടില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഇട്ടിയാട്ടുകര കോയയുടെ മകന് ആദിലാണ് മരിച്ചത്. ആദില്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാരിക്കോട് പെട്രോള്‍...