പാലക്കാട് മേപ്പറമ്പിന് സമീപം രണ്ടാം മൈലിന് നിയന്ത്രണം വിട്ട കാറിടിച്ച് റോഡരികില്‍ നിന്ന സ്ത്രീ മരിച്ചു. രണ്ടാം മൈല്‍ സ്വദേശി സീനത്ത് ആണ് മരിച്ചത്. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് പറയുന്നത്.
പാലക്കാട് നിയന്ത്രണം വിട്ട കാറിടിച്ച് സ്ത്രീ മരിച്ചു
By
November 27, 2019 9:54 am