Kannur

റോഡ് മുറിച്ചുകടക്കുന്നതിനിടെ 8 വയസുകാരന്‍ ജീപ്പിടിച്ച് മരിച്ചു

കുറുവ: കണ്ണൂര്‍ കുറുവയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ 8 വയസുകാരന്‍ ജീപ്പിടിച്ച് മരിച്ചു. സഹീറിന്റെ മകന്‍ അയാന്‍ ആണ് മരിച്ചത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top