മലപ്പുറം എടപ്പാള്‍ തുയ്യത്ത് ബൈക്ക് തൂണിലിടിച്ച് യുവാവ് മരിച്ചു. അയിലക്കാട് തണ്ടേംപറമ്പില് വൈശാഖ് (22) ആണ് മരിച്ചത്. സുഹൃത്ത് വിഷ്ണുവിന് പരിക്കേറ്റു.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം
https://t.me/KeralaVisionOnline