Kerala

താമരശേരി ആദിവാസി കോളനിയില്‍ 15 വയസുകാരന്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

താമരശേരി തലയാട് കാക്കണഞ്ചേരി ആദിവാസി കോളനിയില്‍ പതിനഞ്ചു വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. രോണുവിനയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top