ദുബായ്: വിമാനത്തില്‍ മലയാളി യാത്രക്കാര്‍ക്കായി യുഎഇയുടെ ദേശീയ വിമാനമായ എമിറേറ്റ്സ് ഓണസദ്യ ഒരുക്കുന്നു. ദുബായിയില്‍ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള വിമാനത്തിലെ യാത്രക്കാര്‍ക്കാണ് ഓണസദ്യ ഒരുക്കുന്നത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍...
ഓണത്തിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ സംസ്ഥാനത്തെ ഓണചന്തകള്‍ വഴി സബ്സിഡി നിരക്കില്‍ വിതരണം ചെയ്യാനുള്ള അരി കിട്ടാനില്ല. ആന്ധ്ര ജയ അരി വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ഏറ്റെടുത്ത ഏജന്‍സികള്‍ ഇതിനാവില്ലെന്ന്...
പൂ മുതല്‍ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ വരെയുളള ഉല്‍പ്പന്നങ്ങളുടെ വിപണി കേരളത്തില്‍ കൂപ്പുകുത്തി. ഓണവില്പ്പനയുടെ വന്‍ തിരക്ക് കേരളത്തിലെവിടെയും കാണാനില്ല. പ്രളയക്കെടുതി കഴിഞ്ഞ് മിക്ക കടകളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കച്ചവടം തീരെയില്ല....
ഓണക്കാലത്ത് തൃശൂര്‍ നഗരത്തില്‍ നടത്തി വരുന്ന പുലിക്കളി ഇത്തവണയുണ്ടാകില്ലെന്ന് പുലിക്കളി സംഘങ്ങള്‍ അറിയിച്ചു. സംസ്ഥാനത്തെ പ്രളയക്കെടുതിയുടെ സാഹചര്യത്തിലാണ് തീരുമാനം.
പ്രളയ ദുരിതത്തിന്റെ പശ്ചാതലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഓണാവധി വെട്ടിക്കുറയ്ക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. തിരുവോണ ദിവസം മാത്രമായിരിക്കും ഓണാവധിയുണ്ടാവുക. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട മറ്റു വകുപ്പുകള്‍ക്കും അവധി ഒഴിവാക്കി....
നാടും നഗരവും ഉത്രാടപ്പാച്ചിലിന്റെ തിരക്കിലാണ്. ഓരോ മലയാളിയും മാവേലി മന്നനെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് . എല്ലാം വാങ്ങിക്കൂട്ടാന്‍ ഇന്നുകൂടിയേ സമയമുള്ളൂ. ഉപ്പുതൊട്ട് കര്‍പ്പൂരംവരെ വാങ്ങാനും പൊന്നും പുതുവസ്ത്രങ്ങളും സ്വന്തമാക്കാനും കടകളായ...
ഓണത്തിന് നിത്യോപയോഗസാധനങ്ങള്‍ ന്യായവിലയില്‍ ലഭ്യമാക്കാനായി സംസ്ഥാന സര്‍ക്കാരിന്റെ വിപുലമായ ഒരുക്കങ്ങള്‍. കണ്‍സ്യൂമര്‍ഫെഡിന്റെയും സപ്ളൈകോയുടെയും ഓണം ഫെയറുകളില്‍ അവശ്യസാധനങ്ങള്‍ സബ്സിഡി നിരക്കില്‍ ലഭ്യമാക്കിയിട്ടുണ്ട്. കണ്‍സ്യൂമര്‍ഫെഡും സപ്ളൈകോയും സംസ്ഥാനത്ത് 5000 ഓണച്ചന്തയാണ് ഒരുക്കുക....
ഓണമിങ്ങെത്തി. ഓണത്തിന് മുന്‍പേ തന്നെ വിപണി പൊള്ളുകയാണ്. ഓണമടുക്കുമ്പോഴത്തെ കാര്യം പറയുകയും വേണ്ട. പലവ്യജ്ഞനങ്ങളുടേയും പച്ചക്കറികളുടേയും വില മുന്നോട്ടല്ലാതെ പിന്നോട്ടില്ല. മലയാളിയുടെ ഓണം ബഡ്ജറ്റിനെ പരുങ്ങലിലാക്കുന്ന ഒരു വാര്‍ത്ത കൂടിയിതാ…...