ശബരിമലയില്‍ പൊലീസ് ഭരണമാണ് നടക്കുന്നത്. ആചാരം പാലിച്ച് വരുന്നവരെ അറസ്റ്റ് ചെയ്യുന്നത് അപകടമുണ്ടാക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ഇത് സ്ഥിതി സങ്കീര്‍ണ്ണമാക്കുമെന്നും പ്രശ്നങ്ങള്‍ക്ക് കാരണം തിരക്കിട്ട് വിധി...
കൊല്ലം: കൊട്ടാരക്കര പൊലീക്കോട് ശ്രീമഹാദേവര് വിലാസം എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ആക്രമണത്തില്‍ കരയോഗ മന്ദിരത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന കൊടിമരം തകര്‍ന്ന...
തിരുവനന്തുപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ല, എന്‍എസ്എസ് അടക്കമുളള സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്. മേലാംകോട് എന്‍എസ്എസ് ഓഫീസിനു നേരെ നടന്ന ആക്രമണത്തിലും ദേവസ്വം...
ചങ്ങനാശേരി: തിരുവനന്തപുരത്ത് എന്‍എസ്എസിന്റെ കരയോഗ മന്ദിരം ആക്രമിക്കപ്പെട്ടതിനോട് പ്രതികരിച്ച് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ശബരിമലയിലെ വിശ്വാസങ്ങള്‍ സംരക്ഷിക്കാനായാണ് എന്‍എസ്എസ് സമാധാനപരമായി വിശ്വാസ സമരം നടത്തിയത്. എന്നാല്‍ കേരളത്തില്‍ പലസ്ഥലങ്ങളിലായി...
തിരുവനന്തപുരം: തിരുവനന്തപുരം നേമത്തിന് സമീപം മേലാങ്കുളത്ത് എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ കല്ലേറ്. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ഇന്ന് രാവിലെയാണ് ഓഫീസ് കെട്ടിടം ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടത്. ആക്രമികള്‍ ജനറല്‍...
ചങ്ങനാശ്ശേരി: സുപ്രീംകോടതിയുടെ എത്രയോ വിധികള്‍ നടപടിയാകാതെ സര്‍ക്കാരിന്റെ മുമ്പിലുണ്ട്, ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ തിടുക്കം കാണിച്ചുവെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനും ദേവസ്വംബോര്‍ഡിനും പാളിച്ചപറ്റി,...
പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന് എന്‍എസ്എസ്. സുപ്രീംകോടതി വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന സര്‍ക്കാരിന്റേയും ദേവസ്വംബോര്‍ഡിന്റേയും നിലപാട് നിരാശാജനകമെന്നും വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ മറ്റൊന്നിലുമില്ലാത്ത...
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പുനപരിശോധന ഹര്‍ജി നല്‍കേണ്ടെന്ന സര്‍ക്കാര്‍-ദേവസ്വം ബോര്‍ഡ് നിലപാടുകള്‍ നിരാശാജനകമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡിന് ബാധ്യതയുണ്ട്. സുപ്രീംകോടതി...
ലോക കപ്പിന് നിങ്ങളുടെ പ്രിയപ്പെട്ട ടീം പുറത്ത് പോയെങ്കിലും നിരാശപ്പെടേണ്ട. അമിതാവേശത്തില്‍ ഓരോ ഫുട്ബോള്‍ പ്രേമിയും കാശുമുടക്കി ഉയര്‍ത്തിക്കെട്ടിയ ഫ്ളെക്സ് ബോര്‍ഡുകള്‍ പാഴാക്കി കളയേണ്ട. മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്ന പുരക്ക് മീതെ...