സ്റ്റോക്ഹോം: സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 2019ലെ നൊബേല്‍ പുരസ്കാരം ഓസ്ട്രിയന്‍ എഴുത്തുകാരന് പീറ്റര്‍ ഹാന്‍ഡ്കെയ്ക്ക്. 2018ലെ പുരസ്കാരം പോളിഷ് എഴുത്തുകാരി ഓള്‍ഗ തൊകോര്‍സുകിന്. BREAKING NEWS:The Nobel...
സ്റ്റോക്ക് ഹോം: കാലാവസ്ഥാ പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗിന് സ്വീഡിഷ് മനുഷ്യാവകാശ പുരസ്കാരം. ‘ബദല്‍ നൊബേല്‍’ എന്നറിയപ്പെടുന്ന സ്വീഡിഷ് റൈറ്റ് ലൈവ്ലിഹുഡ് പുരസ്കാരത്തിനാണ് ഗ്രേറ്റ അര്‍ഹയായത്. നൊബേല്‍ സമ്മാനത്തിന് ഗ്രേറ്റയെ പരിഗണിക്കണമെന്ന...
തിരുവനന്തപുരം: പ്രളയത്തില്‍ നിന്നും കേരളത്തെ കൈപിടിച്ചുയര്‍ത്തിയ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്ത് എംപി ശശി തരൂര്‍. എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും നൊബേല്‍ സമ്മാനം നല്‍കണമെന്നാണ് തരൂരിന്റെ ആവശ്യം. ഇക്കാര്യം പരാമര്‍ശിച്ച്...
സ്റ്റോക്കോം: സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. നദിയാ മുറാദ്, ഡെന്നിസ് മുക്വെഗേ എന്നിവര്‍ക്കാണ് പുരസ്കാരം. യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലും ലൈംഗിക അതിക്രമം പൊതു ആയുധമായി ഉപയോഗിക്കുന്നതിനെതിരെയുള്ള ഇരുവരുടെയും പോരാട്ടമാണ് പുരസ്കാരത്തിന് അര്‍ഹരാക്കിയത്....
രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. യുഎസില്‍ നിന്നുള്ള ഫ്രാന്‍സിസ് എച്ച് അര്‍ണോള്‍ഡ് ബ്രിട്ടനില്‍ നിന്നുള്ള സര് ഗ്രിഗറി പി വിന്റര്‍ എന്നിവരാണ് പുരസ്ക്കാരത്തിന് അര്‍ഹരായത്.
ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്കാരം മൂന്ന് പേര് പങ്കിട്ടു. ആര്‍ഥര്‍ ആഷ്കിന്, ജെറാഡ് മൗറോ, ഡോണ സ്ട്രിക്ലാന്‍ഡ് എന്നിവര്‍ക്കാണ് പുരസ്കാരം.ലേസര്‍ ഫിസിക്സിനെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ക്കാണ് മൂവര്‍ക്കും നൊബേല്‍ പുരസ്കാരം ലഭിച്ചത്.
ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര രംഗത്തെ നൊബേല്‍ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. ജയിംസ് പി.ആലീസണ്‍, ജപ്പാന് സ്വദേശിയായ തസൂകു ഹോന്‍ജോ എന്നിവര്‍ക്കാണ് പുരസ്കാരം. പ്രതിരോധ വ്യവസ്ഥയിലെ ബ്രേക്ക് സംവിധാനത്തിന്റെ സഹായത്തോടെ ശരീരത്തിലുണ്ടാകുന്ന...
ചെന്നൈ: ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതി ആയുഷ്മാന്‍ ഭാരത് നടപ്പാക്കിയതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിനു നാമനിര്‍ദേശം ചെയ്യുന്നതായി ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷ തമിഴിസൈ...
ഇത്തവണത്തെ സമാധാനത്തിനുളള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ആണവ വിരുദ്ധ കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ ക്യാമ്പയിന് ടു അബോളിഷ് ന്യൂക്ലിയര്‍ വെപ്പണ്‍ [ഐസിഎഎന്‍] എന്ന സംഘടനയ്ക്കാണ് പുരസ്കാരം. നൂറിലേറെ സര്‍ക്കാരിതര സംഘടനകളുടെ സംയുക്ത...
ബ്രിട്ടീഷ് നോവലിസ്റ്റ് കസുവോ ഇഷിഗുറോയ്ക്ക് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം. ദി റിമെയിന്‍സ് ഓഫ് ദ ഡേ ആണ് പ്രധാന കൃതി. ജാപ്പനീസ് വംശജനാണ് ഇഷിഗുറോ. ഓര്‍മയും സമയവും പ്രമേയമാക്കിയുള്ളതാണ് ഇഷിഗോയുടെ...