ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്കാരം മൂന്ന് പേര് പങ്കിട്ടു. ആര്‍ഥര്‍ ആഷ്കിന്, ജെറാഡ് മൗറോ, ഡോണ സ്ട്രിക്ലാന്‍ഡ് എന്നിവര്‍ക്കാണ് പുരസ്കാരം.ലേസര്‍ ഫിസിക്സിനെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ക്കാണ് മൂവര്‍ക്കും നൊബേല്‍ പുരസ്കാരം ലഭിച്ചത്.
ഭൗതികശാസ്ത്ര നൊബേല്‍ പുരസ്കാരം മൂന്ന് പേര്‍ക്ക്
By
October 2, 2018 3:47 pm