ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര രംഗത്തെ നൊബേല്‍ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. ജയിംസ് പി.ആലീസണ്‍, ജപ്പാന് സ്വദേശിയായ തസൂകു ഹോന്‍ജോ എന്നിവര്‍ക്കാണ് പുരസ്കാരം. പ്രതിരോധ വ്യവസ്ഥയിലെ ബ്രേക്ക് സംവിധാനത്തിന്റെ സഹായത്തോടെ ശരീരത്തിലുണ്ടാകുന്ന കാന്‍സര്‍ കോശങ്ങളെ എങ്ങനെ പ്രതിരോധിക്കുന്നു എന്നത് സംബന്ധിച്ച പഠനമാണ് ഇരുവരേയും പുരസ്കാരത്തിന് അര്‍ഹരാക്കിയത്.
വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു
By
October 1, 2018 3:46 pm