ഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷ വൈകും. പ്രതി വിനയ് ശര്‍മ്മ രാഷ്ട്രപതിയ്ക്ക ദയാഹര്‍ജി നല്കി. ഫെബ്രുവരി ഒന്നിന് ശിക്ഷ നടപ്പാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ രാഷ്ട്രപതിയുടെ ദയാഹര്‍ജി തള്ളിയ തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതി മുകേഷ് നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ദയാഹര്‍ജിയില്‍ വിശദമായ പരിശോധന ഇല്ലാതെയാണ്...
ന്യൂഡല്‍ഹി: നിര്‍ഭയക്കേസില്‍ ദയാ ഹര്‍ജി തള്ളിയതിനെതിരായ ഹര്‍ജി ഉടന്‍ കേള്‍ക്കണമെന്ന് സുപ്രീംകോടതിയോട് പ്രതി മുകേഷ് സിംഗ്. ഫെബ്രുവരി ഒന്നിന് മരണവാറണ്ട് ഉള്ളതിനാൽ ഹർജി വേഗത്തിൽ കേൾക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. മുകേഷ്...
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ ദയാഹര്‍ജി തള്ളിയതിനെതിരെ പ്രതി മുകേഷ് സിംഗ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. വധശിക്ഷ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷയുടെ സമയക്രമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ആഭ്യന്തര മന്ത്രാലയമാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
ന്യൂഡൽഹി:ഫെബ്രുവരി 1 ന് തൂക്കിലേറ്റും. നിർഭയ കേസിൽ പുതിയ മരണ വാറണ്ട്. ഡൽഹി പട്യാല ഹൗസ് കോടതിയാണ് നിർഭയ കേസ് പ്രതികൾക്ക് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്.ഒന്നാം തീയതി രാവിലെ...
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി പവന് ഗുപ്ത സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. ദില്ലി ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് ഹര്‍ജി. അതേസമയം നിര്‍ഭയ ക്കേസില്‍ പുതിയ വാറണ്ട് പുറപ്പെടുവിക്കണമെന്ന് പ്രോസിക്യൂഷന്...
ദില്ലി: നിര്‍ഭയ കേസ് പ്രതികളുടെ മരണവാറന്റ് പിന്‍വലിക്കാനാകില്ലെന്ന് ഡല്‍ഹി പട്യാല ഹൗസ് ജഡ്ജി. സ്വന്തം ഉത്തരവ് പിന്‍വലിക്കാനാകില്ലെന്നും ജഡ്ജി വ്യക്തമാക്കി.
ന്യൂഡല്‍ഹി: നിര്‍ഭയകേസ് പ്രതി മുകേഷ് സിങ് രാഷ്ട്രപതിയ്ക്ക് ദയാഹര്‍ജി നല്കി. വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി ഇന്ന് തള്ളിയിരുന്നു.
ന്യൂഡൽഹി: നിർഭയ കേസിൽ തിരുത്തൽ ഹർജികൾ തള്ളി.രണ്ടു പ്രതികളുടെ തിരുത്തൽ ഹർജികൾ തള്ളി.വിനയ് ശർമ്മ,മുകേഷ് ശർമ്മ എന്നിവരുടെതാണ് ഹർജികൾ. ഇനി മുന്നിലുള്ളത് ദയാഹർജി മാത്രം