ദില്ലി: നിര്‍ഭയ കേസ് പ്രതികളുടെ മരണവാറന്റ് പിന്‍വലിക്കാനാകില്ലെന്ന് ഡല്‍ഹി പട്യാല ഹൗസ് ജഡ്ജി. സ്വന്തം ഉത്തരവ് പിന്‍വലിക്കാനാകില്ലെന്നും ജഡ്ജി വ്യക്തമാക്കി.
നിര്‍ഭയ കേസ് പ്രതികളുടെ മരണവാറന്റ് പിന്വലിക്കാനാകില്ലെ ന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജി
By
January 16, 2020 3:34 pm