Breaking News

നിര്‍ഭയകേസ് പ്രതി രാഷ്ട്രപതിയ്ക്ക് ദയാഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: നിര്‍ഭയകേസ് പ്രതി മുകേഷ് സിങ് രാഷ്ട്രപതിയ്ക്ക് ദയാഹര്‍ജി നല്‍കി. വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി ഇന്ന് തള്ളിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top