Breaking News

ഫെബ്രുവരി 1 ന് തൂക്കിലേറ്റും

ന്യൂഡൽഹി:ഫെബ്രുവരി 1 ന് തൂക്കിലേറ്റും. നിർഭയ കേസിൽ പുതിയ മരണ വാറണ്ട്. ഡൽഹി പട്യാല ഹൗസ് കോടതിയാണ് നിർഭയ കേസ് പ്രതികൾക്ക് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്.ഒന്നാം തീയതി രാവിലെ ആറു മണിക്കാണ് വധശിക്ഷ നടപ്പിലാക്കുന്നത്.രാഷ്ട്രപതി ദയാഹർജി തള്ളിയ സാഹചര്യത്തിലാണ് പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചത് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top