ന്യൂഡല്‍ഹി: നിര്‍ഭയകേസ് പ്രതി വിനയ് ശര്‍മ്മ ചുമരില്‍ തലയിടിപ്പിച്ച് സ്വയം പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ പ്രതിയെ ആശുപത്രിയിലേക്ക് മാറ്റി. മാര്‍ച്ച് 3-നാണ് നിര്‍ഭയക്കേസ് പ്രതികളെ തൂക്കിലേറ്റാന്‍ വിധിച്ചിരിക്കുന്നത്. ജയില്‍ അധികൃതര്‍ പ്രതികളെ...
ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ മാർച്ച് 3 നു നടത്തും. പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചു. രാവിലെ 6 മണിക്ക് ശിക്ഷ നടപ്പാക്കാനാണ് ഡൽഹി കോടതിയുടെ ഉത്തരവ്. കേസില്‍...
ന്യൂഡൽഹി: നിര്‍ഭയ കേസില്‍ പുതിയ മരണവാറന്റ് ഡല്‍ഹി കോടതി ഇന്ന് പുറപ്പെടുവിക്കില്ല. കേസ് സുപ്രീംകോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മരണവാറന്റ് ആവശ്യപ്പെട്ടുള്ള ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.
ഡല്‍ഹി: നിര്‍ഭയകേസ് പ്രതി അക്ഷയ് ഠാക്കൂറിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. പ്രതികളായ മുകേഷ് സിങ്, വിനയ് ശര്‍മ്മ എന്നിവരുടെ ദയാഹര്‍ജി നേരത്തെ തള്ളിയിരുന്നു.
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പവന് ഗുപ്ത നിരപരാധിയാണെന്ന് പ്രതി പവന് ഗുപ്തയുടെ പിതാവ്. മകനെ കേസില്‍ കുടുക്കുകയായിരുന്നുവെന്നും പിതാവ് ആരോപിച്ചു.
ഡല്‍ഹി: നിര്‍ഭയകേസില്‍ കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി നാളെ വിധി പറയും. പ്രതികളുടെ മരണവാറന്റ് സ്റ്റേ ചെയ്തത് പിന്‍വലിക്കണമെന്നാണ് ഹര്‍ജി. ഉച്ചകഴിഞ്ഞ് 2.30നാണ് വിധി പറയുക.
ഡല്‍ഹി: നിര്‍ഭയകേസില്‍ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി വിധി പറയാന്‍ മാറ്റി. വധശിക്ഷ വെവ്വേറെ നടപ്പാക്കാനാകുമോ എന്ന കാര്യത്തില്‍ വിധി പറയും.
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രതികള്‍ മനപ്പൂര്‍വ്വമാണ് വധഷിക്ഷ നീട്ടിക്കൊണ്ടു പോകുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍. നിയമപോംവഴിക്ക് പ്രതികള്‍ കാലതാമസം വരുത്തുന്നെന്നും...
ന്യൂഡൽഹി:നാളെ വധശിക്ഷ നടപ്പിലാക്കില്ല. നിർഭയ കേസിൽ നാളെ വധശിക്ഷ നടപ്പിലാക്കില്ല.മരണ വാറന്റിന് സ്റ്റേ.ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ ശിക്ഷ നടപ്പിലാക്കരുതെന്ന് കോടതി. പ്രതികളെ തൂക്കിലേറ്റുന്നത് അനന്തമായി നീളുകയാണ് ....
ന്യൂഡൽഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ആരാച്ചാരെത്തി. മീററ്റ് ജയിലിലെ ആരാച്ചാർ പവൻ ജല്ലാദ് തിഹാർ ജയിലെത്തി ചുമതലയേറ്റു. ഭാരവും ബലവും കൃത്യമാക്കാന്‍ ഡമ്മി ഉപയോഗിച്ചുള്ള പരിശോധന വെള്ളിയാഴ്ച...