National

നിര്‍ഭയകേസ്: കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജിയില്‍ വിധി നാളെ

ഡല്‍ഹി: നിര്‍ഭയകേസില്‍ കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി നാളെ വിധി പറയും. പ്രതികളുടെ മരണവാറന്റ് സ്റ്റേ ചെയ്തത് പിന്‍വലിക്കണമെന്നാണ് ഹര്‍ജി. ഉച്ചകഴിഞ്ഞ് 2.30നാണ് വിധി പറയുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top