National

മരണവാറന്റ് ഇന്നില്ല; കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി


ന്യൂഡൽഹി: നിര്‍ഭയ കേസില്‍ പുതിയ മരണവാറന്റ് ഡല്‍ഹി കോടതി ഇന്ന് പുറപ്പെടുവിക്കില്ല. കേസ് സുപ്രീംകോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മരണവാറന്റ് ആവശ്യപ്പെട്ടുള്ള ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top