Breaking News

നി​ര്‍​ഭ​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ന്‍ ആ​രാ​ച്ചാ​ർ തി​ഹാ​ർ ജ​യി​ലെ​ത്തി

ന്യൂ​ഡ​ൽ​ഹി: നി​ര്‍​ഭ​യ കേ​സി​ല്‍ പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ന്‍ ആ​രാ​ച്ചാ​രെ​ത്തി. മീ​റ​റ്റ് ജ​യി​ലി​ലെ ആ​രാ​ച്ചാ​ർ പ​വ​ൻ ജ​ല്ലാ​ദ് തി​ഹാ​ർ ജ​യി​ലെ​ത്തി ചു​മ​ത​ല​യേ​റ്റു. ഭാ​ര​വും ബ​ല​വും കൃ​ത്യ​മാ​ക്കാ​ന്‍ ഡ​മ്മി ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന വെ​ള്ളി​യാ​ഴ്ച ന​ട​ത്തു​മെ​ന്ന് ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഇ​ന്ദി​രാ​ഗാ​ന്ധി വ​ധ​ക്കേ​സ് പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ ക​ല്ലു ജ​ല്ലാ​ദി​ന്‍റെ ചെ​റു​മ​ക​നാ​ണു പ​വ​ൻ. കൊ​ടും​കു​റ്റ​വാ​ളി​ക​ളാ​യ രം​ഗ, ബി​ല്ല എ​ന്നി​വ​രു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​തും ക​ല്ലു ജ​ല്ലാ​ദാ​ണ്. അ​ഞ്ച് വ​ധ​ശി​ക്ഷ​ക​ളി​ൽ മു​ത്ത​ച്ഛ​നൊ​പ്പം താ​ൻ സ​ഹാ​യി​യാ​യി​രു​ന്നെ​ന്നും പ​വ​ൻ അ​വ​കാ​ശ​പ്പെ​ടു​ന്നു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top