നിര്‍ഭയക്കേസില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെയാണ് കേന്ദ്രത്തിന്റെ നീക്കം. വധശിക്ഷ ഒന്നിച്ചുമാത്രം മതിയെന്ന വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി.
ന്യൂഡല്‍ഹി: നിര്‍ഭയക്കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകും. നിര്‍ഭയ കേസില്‍ കേന്ദ്രത്തിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. നാല് പ്രതികളുടെയും വധശിക്ഷ ഒരുമിച്ച് നടത്തണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. പ്രതികള്‍...
ഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നീട്ടിയ പട്യാല ഹൗസ് കോടതി ഉത്തരവിനെതിരെയുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമം ദുരുപയോഗം ചെയ്ത് ശിക്ഷ നീട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ ശ്രമിക്കുന്നതായി...
ന്യൂഡല്‍ഹി: നിര്‍ഭയക്കേസില്‍ പ്രതികളഉടെ വധശിക്ഷ നീട്ടിവെച്ച പട്യാല കോടതി വിധിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. ഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും.
നിര്‍ഭയക്കേസില്‍ മൂന്ന് പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കാമെന്ന് പ്രോസിക്യൂഷന്. ഇവരുടെ അപ്പീലുകളോ അപേക്ഷകളോ നിലവിലില്ല. പ്രതി അക്ഷയ് സിംഗ് ഉടന്‍ ദയാഹര്‍ജി നല്‍കുമെന്ന് അഭിഭാഷകന് പറഞ്ഞു. മരണവാറന്റ് സ്റ്റേ ചെയ്യണമെന്നും...
നിര്‍ഭയക്കേസില്‍ പ്രതി അക്ഷയ് സിംഗ് നല്കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് രമണയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ന്യൂഡല്‍ഹി: ദയാഹര്‍ജി തള്ളിയതിനെതിരെ നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിംഗ് നല്കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് ആര് ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗ ബെഞ്ച് ഉച്ചക്ക് 12.30 നാണ്...
നിര്‍ഭയക്കേസ് പ്രതികള്‍ വീണ്ടും കോടതിയില്‍. മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ തീസ് ഹസാരി കോടതിയില്‍ ഹര്‍ജി നല്കി. പവന് ഗുപ്തയും അക്ഷയ് താക്കൂറുമാണ് ഹര്‍ജി നല്‍കിയത്.
ന്യൂഡല്‍ഹി: നിര്‍ഭയക്കേസില്‍ വധശിക്ഷയ്ക്കെതിരെ പ്രതി പവന് ഗുപ്ത നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ആര് ഭാനുമതിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി തള്ളിയത്. 2012 ല്‍ സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന...
ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് രംഗത്തെത്തിയ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗിനെതിരെ നിര്‍ഭയയുടെ അമ്മ ആശാദേവി. ഇന്ദിരയെ പോലുള്ളവര്‍ കാരണം രാജ്യത്ത് നീതി നടപ്പാകുന്നില്ല. കുറ്റവാളികളോട് പൊറുക്കണമെന്ന്...