Breaking News

നിര്‍ഭയക്കേസ് പ്രതികള്‍ വീണ്ടും കോടതിയില്‍; പ്രതികള്‍ ഹര്‍ജി നല്‍കി

നിര്‍ഭയക്കേസ് പ്രതികള്‍ വീണ്ടും കോടതിയില്‍. മരണവാറണ്ട് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ തീസ് ഹസാരി കോടതിയില്‍ ഹര്‍ജി നല്‍കി. പവന്‍ ഗുപ്തയും അക്ഷയ് താക്കൂറുമാണ് ഹര്‍ജി നല്‍കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top