Latest News

നിര്‍ഭയക്കേസ്: മൂന്ന് പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കാമെന്ന് പ്രോസിക്യൂഷന്‍

നിര്‍ഭയക്കേസില്‍ മൂന്ന് പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കാമെന്ന് പ്രോസിക്യൂഷന്‍. ഇവരുടെ അപ്പീലുകളോ അപേക്ഷകളോ നിലവിലില്ല. പ്രതി അക്ഷയ് സിംഗ് ഉടന്‍ ദയാഹര്‍ജി നല്‍കുമെന്ന് അഭിഭാഷകന്‍ പറഞ്ഞു. മരണവാറന്റ് സ്റ്റേ ചെയ്യണമെന്നും പ്രതികളുടെ അഭിഭാഷകന്‍ വാദിച്ചു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top