Latest News

നിര്‍ഭയക്കേസ്: പ്രതി അക്ഷയ് സിംഗിന്റെ തിരുത്തല്‍ ഹര്‍ജി നാളെ പരിഗണിക്കും

നിര്‍ഭയക്കേസില്‍ പ്രതി അക്ഷയ് സിംഗ് നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് രമണയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top