Breaking News

നിര്‍ഭയക്കേസ്: വധശിക്ഷ ഒരുമിച്ച് നടത്തണമെന്ന വിധിക്കെതിരെ കേന്ദ്രം സുപ്രീംകോടതിയില്‍

നിര്‍ഭയക്കേസില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെയാണ് കേന്ദ്രത്തിന്റെ നീക്കം. വധശിക്ഷ ഒന്നിച്ചുമാത്രം മതിയെന്ന വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top